പ്രധാനപ്പെട്ട എഴുത്തുകാരും അവരുടെ തൂലികാ നാമങ്ങളും.
- അക്കിത്തം – അച്യുതൻ നമ്പൂതിരി
- ഒളപ്പമണ്ണ്- സുബ്രഹ്മണ്യൻ നമ്പൂതിരി
- ഉറൂബ് – പി.സി. കുട്ടികൃഷ്ണൻ
- വിലാസിനി- എം.കെ. മേനോൻ
- സഞ്ജയൻ- എം.ആർ. നായർ
- കോവിലൻ- വി.വി. അയ്യപ്പൻ
- നന്തനാർ- പി.സി.ഗോപാലൻ
- തിക്കോടിയൻ- കുഞ്ഞനന്തൻ നായർ
- മാലി – വി. മാധവൻ നായർ
- കൽക്കി- ആർ. കൃഷ്ണമൂർത്തി
- കുഞ്ഞുണ്ണി- അതിയാരത്ത് കുഞ്ഞുണ്ണിനായർ
- വി.കെ.എൻ. – വി.കെ. നാരായണൻകുട്ടി
- കാക്കനാടൻ- ജോർജ് വർഗീസ്
- എൻ.എൻ. കക്കാട് – നാരായണൻ നമ്പൂതിരി
- മുല്ലനേഴി – നീലകണ്ഠൻ
- പ്രേംജി – എം. പരമേശ്വരൻ ഭട്ടതിരിപ്പാട്
- ഏകലവ്യൻ- കെ.എം. മാത്യൂസ്
- വൈശാഖൻ- എം.കെ. ഗോപിനാഥൻ നായർ
- ശത്രുഘ്നൻ- വി. ഗോവിന്ദൻകുട്ടി മേനോൻ
- പവനൻ- പി.വി. നാരായണപിള്ള
- പമ്മൻ- ആർ. പരമേശ്വരൻ നായർ
- അയ്യനേത്ത്- എ.പി.പത്രോസ്
- ഓംചേരി- എൻ. നാരായണപിള്ള
- ആഷാമേനോൻ – കെ. ശ്രീകുമാർ
- സുകുമാർ -സുകുമാരൻ പോറ്റി
- സുരാസു- ബാലഗോപാലൻ
- സേതു – സതുമാധവൻ
- സുമംഗല- ലീലാ നമ്പൂതിരിപ്പാട്
- തുളസീവനം- ആർ. രാമചന്ദ്രൻ നായർ
- സീതാരാമൻ- പി. ശ്രീധരൻപിള്ള
- സുചിത്ര- മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- ആനന്ദ് – പി. സച്ചിദാനന്ദൻ
- മീശാൻ- കെ.എസ്. കൃഷ്ണപിള്ള
- വീരൻ- പി.കെ. വീരരാഘവൻ നായർ
- വാങ്മയി- ഡോ. പി.പി. സൗഹൃദൻ
- വേദബന്ധു- സി.ആർ. ദാസ്
- ഇ.എം. കോവൂർ – മാത ഐപ്പ്
- ഇടമറുക്- ജോസഫ് ഇടമറുക്
- ഇന്ദുചൂഢൻ- കെ.കെ. നീലകണ്ഠൻ
- ഒ.എം. അനുജൻ – ഒളപ്പമണ്ണ അനുജൻ നമ്പൂതിരിപ്പാട്
- കൃഷ്ണചൈതന്യ – കെ.കെ. നായർ
- സിനിക്- എം. വാസുദേവൻ നായർ
- ചെറുകാട്- ഗോവിന്ദപിഷാരടി
- ആർസു- ആർ.സുരേന്ദ്രൻ
- കോഴിക്കോടൻ- കെ. അപ്പുക്കുട്ടൻ നായർ
- അഭയദേവ് – അയ്യപ്പൻപിള്ള
- ജയദേവൻ – പി. ജനാർദന മേനോൻ
- ആറ്റൂർ- കൃഷ്ണപിഷാരടി
- ജി.കെ.എൻ.- ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായർ
- എം.പി. അപ്പൻ- എം. പൊന്നപ്പൻ
- പാലാ – നാരായണൻ നായർ