KPSC Helper എഴുത്തുകാര് – തൂലികാനാമങ്ങള്: Kerala PSC Questions By Sreejith - 08/11/2022 0 760 FacebookTwitterWhatsAppTelegram പി എസ് സി പരീക്ഷയില് വരാന് സാധ്യതയുള്ള എഴുത്തുകാരുടെ തൂലികാനാമങ്ങള് 0% 1 votes, 5 avg 43 PSC Mock എഴുത്തുകാര് - തൂലികാനാമങ്ങള് - Questions - Part 1 Kerala PSC Examination - Questions 1 / 35 Category: Malayalam- തൂലികാ നാമം സുരേന്ദ്രന് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) അപ്പുക്കുട്ടൻ നായർ B) കേശവ പിള്ള C) നീലകണ്ഠൻ നമ്പൂതിരി D) ഇ.എം.എസ് നമ്പൂതിരിപ്പാട് 2 / 35 Category: Malayalam- തൂലികാ നാമം വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എസ്.പത്മനാഭപ്പണിക്കർ B) കെ.ഇ.മത്തായി C) എം. കെ. മേനോൻ D) കെ.ശ്രീകുമാർ 3 / 35 Category: Malayalam- തൂലികാ നാമം ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി. സി. കുട്ടികൃഷ്ണൻ B) വി. മാധവൻ നായർ C) കെ. കെ. നീലകണ്ഠൻ D) കെ. എം. മാത്യു 4 / 35 Category: Malayalam- തൂലികാ നാമം ഇ വി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ലീലാ നമ്പൂതിരിപ്പാട് B) എം.കെ.ഗോപിനാഥൻ നായർ C) ആർ. പരമേശ്വര മേനോൻ D) ഇ.വി കൃഷ്ണപിള്ള 5 / 35 Category: Malayalam- തൂലികാ നാമം വി.കെ. എൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ B) കൃഷ്ണപിള്ള C) ഭാസ്കരൻ പിള്ള D) കെ.കെ.അയ്യപ്പൻപിള്ള 6 / 35 Category: Malayalam- തൂലികാ നാമം ചങ്ങമ്പുഴ തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കൃഷ്ണപിള്ള B) വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ C) ഭാസ്കരൻ പിള്ള D) കെ.കെ.അയ്യപ്പൻപിള്ള 7 / 35 Category: Malayalam- തൂലികാ നാമം തോപ്പിൽ ഭാസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ഭാസ്കരൻ പിള്ള B) കെ.കെ.അയ്യപ്പൻപിള്ള C) വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ D) കൃഷ്ണപിള്ള 8 / 35 Category: Malayalam- തൂലികാ നാമം പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എസ്.പത്മനാഭപ്പണിക്കർ B) കെ.ഇ.മത്തായി C) കെ.ശ്രീകുമാർ D) എം. കെ. മേനോൻ 9 / 35 Category: Malayalam- തൂലികാ നാമം ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കെ. എം. മാത്യു B) വി. മാധവൻ നായർ C) കെ. കെ. നീലകണ്ഠൻ D) പി. സി. കുട്ടികൃഷ്ണൻ 10 / 35 Category: Malayalam- തൂലികാ നാമം ആഷാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എസ്.പത്മനാഭപ്പണിക്കർ B) കെ.ഇ.മത്തായി C) എം. കെ. മേനോൻ D) കെ.ശ്രീകുമാർ 11 / 35 Category: Malayalam- തൂലികാ നാമം ടി.ഉബൈദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) അബ്ദുല് റഹ്മാന് B) പി.ഗോവിന്ദപിഷാരടി C) പി.വി.നാരായണൻ നായർ D) ജോർജ്ജ് വർഗീസ് 12 / 35 Category: Malayalam- തൂലികാ നാമം മീശാന് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.കെ.നാരായണപിള്ള B) എൻ.നാരായണപിള്ള C) എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് D) കെ.എസ്.കൃഷ്ണപിള്ള 13 / 35 Category: Malayalam- തൂലികാ നാമം മുല്ലനേഴി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ഇ.എം.എസ് നമ്പൂതിരിപ്പാട് B) നീലകണ്ഠൻ നമ്പൂതിരി C) കേശവ പിള്ള D) അപ്പുക്കുട്ടൻ നായർ 14 / 35 Category: Malayalam- തൂലികാ നാമം വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ആർ. പരമേശ്വര മേനോൻ B) എം.കെ.ഗോപിനാഥൻ നായർ C) ഇ.വി കൃഷ്ണപിള്ള D) ലീലാ നമ്പൂതിരിപ്പാട് 15 / 35 Category: Malayalam- തൂലികാ നാമം പമ്മന് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ഇ.വി കൃഷ്ണപിള്ള B) എം.കെ.ഗോപിനാഥൻ നായർ C) ആർ. പരമേശ്വര മേനോൻ D) ലീലാ നമ്പൂതിരിപ്പാട് 16 / 35 Category: Malayalam- തൂലികാ നാമം നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.സി. ഗോപാലൻ B) വി.വി അയ്യപ്പൻ C) കെ.പത്മനാഭൻ നായർ D) വൈക്കം മുഹമ്മദ് ബഷീർ 17 / 35 Category: Malayalam- തൂലികാ നാമം പി കെ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.കെ.നാരായണപിള്ള B) എൻ.നാരായണപിള്ള C) എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് D) കെ.എസ്.കൃഷ്ണപിള്ള 18 / 35 Category: Malayalam- തൂലികാ നാമം ഓം ചേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എൻ.നാരായണപിള്ള B) കെ.എസ്.കൃഷ്ണപിള്ള C) പി.കെ.നാരായണപിള്ള D) എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 19 / 35 Category: Malayalam- തൂലികാ നാമം പ്രഭ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) വി.വി അയ്യപ്പൻ B) വൈക്കം മുഹമ്മദ് ബഷീർ C) കെ.പത്മനാഭൻ നായർ D) പി.സി. ഗോപാലൻ 20 / 35 Category: Malayalam- തൂലികാ നാമം ബോധേശ്വരൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ഇ.എം.എസ് നമ്പൂതിരിപ്പാട് B) കേശവ പിള്ള C) നീലകണ്ഠൻ നമ്പൂതിരി D) അപ്പുക്കുട്ടൻ നായർ 21 / 35 Category: Malayalam- തൂലികാ നാമം ഒളപ്പമണ്ണ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് B) ആർ. പരമേശ്വര മേനോൻ C) അപ്പുക്കുട്ടൻ നായർ D) ആർ രാമചന്ദ്രൻ നായർ 22 / 35 Category: Malayalam- തൂലികാ നാമം തുളസീവനം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ആർ രാമചന്ദ്രൻ നായർ B) അപ്പുക്കുട്ടൻ നായർ C) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് D) ആർ. പരമേശ്വര മേനോൻ 23 / 35 Category: Malayalam- തൂലികാ നാമം കോഴിക്കോടന് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) അപ്പുക്കുട്ടൻ നായർ B) കേശവ പിള്ള C) ഇ.എം.എസ് നമ്പൂതിരിപ്പാട് D) നീലകണ്ഠൻ നമ്പൂതിരി 24 / 35 Category: Malayalam- തൂലികാ നാമം കപിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.സി. ഗോപാലൻ B) കെ.പത്മനാഭൻ നായർ C) വൈക്കം മുഹമ്മദ് ബഷീർ D) വി.വി അയ്യപ്പൻ 25 / 35 Category: Malayalam- തൂലികാ നാമം പവനന് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.വി.നാരായണൻ നായർ B) ജോർജ്ജ് വർഗീസ് C) പി.ഗോവിന്ദപിഷാരടി D) കോവിലൻ 26 / 35 Category: Malayalam- തൂലികാ നാമം ഇന്ദുചൂഢൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കെ. കെ. നീലകണ്ഠൻ B) പി. സി. കുട്ടികൃഷ്ണൻ C) വി. മാധവൻ നായർ D) കെ. എം. മാത്യു 27 / 35 Category: Malayalam- തൂലികാ നാമം മൂലൂര് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കെ.ഇ.മത്തായി B) എസ്.പത്മനാഭപ്പണിക്കർ C) എം. കെ. മേനോൻ D) കെ.ശ്രീകുമാർ 28 / 35 Category: Malayalam- തൂലികാ നാമം മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കെ. എം. മാത്യു B) കെ. കെ. നീലകണ്ഠൻ C) വി. മാധവൻ നായർ D) പി. സി. കുട്ടികൃഷ്ണൻ 29 / 35 Category: Malayalam- തൂലികാ നാമം കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) വൈക്കം മുഹമ്മദ് ബഷീർ B) പി.സി. ഗോപാലൻ C) വി.വി അയ്യപ്പൻ D) കെ.പത്മനാഭൻ നായർ 30 / 35 Category: Malayalam- തൂലികാ നാമം ആനന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ആർ രാമചന്ദ്രൻ നായർ B) പി.സച്ചിദാനന്ദൻ C) അപ്പുക്കുട്ടൻ നായർ D) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 31 / 35 Category: Malayalam- തൂലികാ നാമം കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) ജോർജ്ജ് വർഗീസ് B) പി.ഗോവിന്ദപിഷാരടി C) പി.വി.നാരായണൻ നായർ D) കോവിലൻ 32 / 35 Category: Malayalam- തൂലികാ നാമം സുമംഗല എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എം.കെ.ഗോപിനാഥൻ നായർ B) ലീലാ നമ്പൂതിരിപ്പാട് C) ആർ. പരമേശ്വര മേനോൻ D) ഇ.വി കൃഷ്ണപിള്ള 33 / 35 Category: Malayalam- തൂലികാ നാമം അഭയദേവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) കെ.കെ.അയ്യപ്പൻപിള്ള B) ഭാസ്കരൻ പിള്ള C) കൃഷ്ണപിള്ള D) വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ 34 / 35 Category: Malayalam- തൂലികാ നാമം ചെറുകാട്, മലങ്കാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) പി.ഗോവിന്ദപിഷാരടി B) കോവിലൻ C) പി.വി.നാരായണൻ നായർ D) ജോർജ്ജ് വർഗീസ് 35 / 35 Category: Malayalam- തൂലികാ നാമം തുപ്പേട്ടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ A) എൻ.നാരായണപിള്ള B) പി.കെ.നാരായണപിള്ള C) എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് D) കെ.എസ്.കൃഷ്ണപിള്ള Your score is The average score is 64% LinkedIn Facebook Twitter VKontakte 0% Restart quiz Send feedback