2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകൾ

0
87
  1. നീരജ് ചോപ്ര – ഗോൾഡ് മെഡൽ (പുരുഷന്മാരുടെ ജാവലിൻ ത്രോ, ദൂരം: 87.58 മീറ്റർ )
  2. ബജ്രംഗ് പുനിയ – വെങ്കലമെഡൽ (മെൻസ് ഫ്രീസ്റ്റൈൽ 65 കിലോ ഗ്രാം
  3. രവികുമാർ ദാഹിയാ – സിൽവർ മെഡൽ (മെൻസ് 57 കിലോഗ്രാം റെസ്ലിങ് )
  4. ലോവ്‌ലിന ബോർഗോഹെയിൻ – വെങ്കലമെഡൽ ( women’s welter weight boxing)
  5. പിവി സിന്ധു – വെങ്കലമെഡൽ (Women’s Single Badminton )
  6. ഇന്ത്യൻ ഹോക്കി ടീം – വെങ്കലമെഡൽ (Men’s Hockey Tournament) ഗോൾകീപ്പർ : മലയാളിയായ P R ശ്രീജേഷ് ( ജർമനിയെ 5-4 എന്ന സ്കോറിന് തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കി )
  7. മീരാഭായി ചാനു -സിൽവർ മെഡൽ (women’s weightlifting 49 kg)

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്‌റ്റിൽ ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാക വഹിച്ചു.

ഒന്നാം സ്ഥാനം : അമേരിക്ക (39 സ്വർണമുൾപ്പടെ 113 മെഡലുകൾ)

രണ്ടാം സ്ഥാനം : ചൈന ( 38 സ്വർണ്ണം + ആകെ 88 മെഡലുകൾ)

ഇന്ത്യയുടെ സ്ഥാനം : 48-ാം സ്ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here