യു എൻ അന്താരാഷ്ട്ര വർഷങ്ങൾ (UN)

0
530

ആഗോള പ്രാധാന്യവുമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 1959 മുതൽ യുഎൻ അന്താരാഷ്ട്ര വർഷങ്ങൾ നിയോഗിച്ചു.

  • 1970 – വിദ്യാഭ്യാസവർഷം
  • 1974 – ജനസംഖ്യാ വർഷം
  • 1975 – വനിതാ വർഷം
  • 1986 – ലോക സമാധാന വർഷം
  • 1987 – അഭയാർത്തി പാർപ്പിട വർഷം
  • 1992 – ബഹിരാകാശ വർഷം
  • 1993 – തദ്ദേശീയ ജനസംഖ്യാ വർഷം
  • 1994 – കുടുംബ വർഷം
  • 1995 – സഹിഷ്ണുതാ വർഷം
  • 1996 – ദാരിദ്ര നിർമാർജ്ജന വർഷം
  • 1998 – സമുദ്ര വർഷം
  • 1999 – വയോജന വർഷം
  • 2000 – കൾച്ചർ ഓഫ് പീസ് വർഷം
  • 2001 – സന്നദ്ധ സേവക വർഷം
  • 2002 – പർവത വർഷം
  • 2004 – നെല്ല് വർഷം
  • 2005 – ഭൗതിക ശാസ്ത്ര പഠന വർഷം
  • 2006 – മരുഭൂമി, മരുവൽക്കരണ നിരോധന വർഷം
  • 2007 – ധ്രുവ വർഷം
  • 2008 – ഭൗമ വർഷം, ഉരുളക്കിഴങ്ങ് വർഷം, ശുചിത്വ വർഷം, ഭാഷാ വർഷം
  • 2009 – അനുരഞ്ജന വർഷം, പ്രകൃതിദത്ത നാരു വർഷം, രാജ്യാന്തര ജ്യോതി ശാസ്ത്ര വർഷം
  • 2010 – ജൈവ വൈവിധ്യ വർഷം
  • 2011 – ആഫ്രിക്കൻ വംശജരുടെ വർഷം, യുവജന വർഷം, രസതന്ത്ര വർഷം, വനവർഷം
  • 2012 – സഹകരണ വർഷം
    2013 – Quinoa ധാന്യ വർഷം, ജല സഹകരണ വർഷം
  • 2014 – പാലസ്റ്റീൻ ജനത ഐക്യ വർഷം, ഫാമിലി ഫാമിങ് വർഷം, കൃസ്റ്റലോ ഗ്രഫി വർഷം, ചെറു ദ്വീപുകളിലെ സംസ്ഥാനങ്ങളുടെ വികസന വർഷം
  • 2015 – മണ്ണ് വർഷം, പ്രകാശ / പ്രകാശ അനുബന്ധ സാങ്കേതിക വർഷം
  • 2016 – പയർ കുടുംബത്തിലെ വിത്ത് വർഷം
  • 2017 – ടൂറിസം വികസന പ്രോത്സാഹന വർഷം
  • 2019 – അന്താരാഷ്ട്ര തദ്ദേശ ഭാഷാ വർഷം
  • 2020 – അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷം , അന്താരാഷ്ട്ര നഴ്സ് ആന്റ് പ്രസവ ശുശ്രൂഷിക വർഷം.
  • 2021 – പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം , അന്താരാഷ്ട്ര സമാധാന / പ്രത്യാശ വർഷം , അന്താരാഷ്ട്ര ബാലവേലാ നിർമ്മാർജ്ജന വർഷം , അന്താരാഷ്ട്ര സർഗ്ഗാത്മക സാമ്പത്തിക സുസ്സ്തിര വികസന വർഷം
  • 2022 – അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം.
  • 2023 – ചെറു ധാന്യ വർഷം ( International Year of Millets)
  • 2024 – അന്താരാഷ്ട്ര ഒട്ടകവർഷം

LEAVE A REPLY

Please enter your comment!
Please enter your name here