Year by Year (AD 1000 മുതൽ 2021 വരെ നടന്ന പ്രധാന സംഭവ വികാസങ്ങൾ

0
130

1292

  1. AD 1292 മാർക്കോ പോളോ കേരള സന്ദർശനം

1568

  1. 1568 – മട്ടാഞ്ചേരി ജൂതപ്പള്ളി നിർമ്മിച്ച വർഷം

1723

  1. 1723 – വേണാട് ഉടമ്പടി (ഈസ്റ്റ് ഇന്ത്യ കമ്പനിയും അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയും)

1730

  1. 1730 – ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വർഷം.

1741

  1. 1741 ആഗസ്റ്റ് 10 – കുളച്ചൽ യുദ്ധം

1742

  1. 1742 – കായംകുളം രാജാവും മാർത്താണ്ഡ വർമ്മയും മാന്നാർ ഉടമ്പടിയിൽ ഒപ്പുവെച്ചു.
  2. 1742 – മാർത്താണ്ഡ വർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം

1746

  1. 1746- പുറക്കാട് യുദ്ധം

1750

  1. 1750 ജനുവരി 3 – ഒന്നാം തുപ്പടിദാനം

1753

  1. 1753 ആഗസ്റ്റ് 15 – മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചു. മാർത്താണ്ഡ വർമയും ഡച്ചുകാരും.

1754

  1. 1754 – അമ്പലപ്പുഴ യുദ്ധം
  2. 1754 – കൊച്ചി തിരുവിതാംകൂർ തമ്മിൽ ആനന്ദേശ്വര യുദ്ധം

1757

  1. 1757- പ്ലാസി യുദ്ധം

1764

  1. 1764 – ബക്സർ യുദ്ധം

1802

  1. 1802 – വേലുത്തമ്പി ദളവ തിരുവിതാംകൂർ ദിവാനായി

1809

  1. 1809 ജനുവരി 11 – വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം

1835

  1. 1835 – ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം മെക്കാളെ പ്രഭു നടപ്പിലാക്കി

1836

  1. 1836 വൈകുണ്ഠസ്വാമികൾ സമത്വ സമാജം സ്ഥാപിച്ചു.

1837

  1. 1837- . സ്വാതി തിരുനാൾ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കി

1856

  1. 1856 ആഗസ്റ്റ് 20- ശ്രീ നാരായണ ഗുരു ജനനം
  2. 1856 – ബ്രട്ടീഷ് ഗവൺമെന്റ് ഹിന്ദു വിധവാ പുനർ വിവാഹ നിയമം പാസാക്കി

1857

  1. 1857 – ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
  2. 1857- ആലപ്പുഴയിൽ ആദ്യ പോസ്റ്റാഫീസ് സ്ഥാപിതമായി

1859

  1. 1859 – ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ ഉത്തരവിട്ടു.
  2. 1859 – പെൺകുട്ടികൾക്ക് തിരുവനന്തപുരത്ത് സ്കൂൾ ആരംഭിച്ചു.
  3. 1859 – ആലപ്പുഴയിലെ ആദ്യ കയർ ഫാക്ടറി ഡാറാസ് മെയിൽ ജയിംസ് ഡാറാ എന്ന വ്യക്തി ആരംഭിച്ചു.

1884

  1. 1884 – ജിജി അഗാർക്കർ , ബാല ഗംഗാധര തിലക് , മഹാദേവ ഗോവിന്ദ റാനഡെ എന്നിവർ ചേർന്ന് പുനെയിൽ ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചു

1885

  1. 1885- ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം

1887

  1. 1887 – ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണി കഴിപ്പിച്ച വർഷം

1888

  1. 1888-ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ട നടത്തിയ വർഷം

1895

  1. 1895 – മരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം

1896

  1. 1896- തിരുവിതാംകൂറിൽ ജന്മി കുടിയാൻ റെഗുലേഷൻ പാസാക്കി

1903

  1. 1903 മെയ് 15- SNDP യോഗം സ്ഥാപിതമായി

1905

  1. 1905 – കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കി

1907

  1. 1907- സാധുജന പരിപാലന സംഘം സ്ഥാപിതമായി

1908

  1. 1908 ജനുവരി 31 ന് ആലുവയിൽ യോഗക്ഷേമസഭ സ്ഥാപിതമായി

1909

  1. 1909 – കുമാരഗുരുദേവൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു.

1914

  1. 1914 ഒക്ടോബർ 31- നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായി

1917

  1. 1917 – വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘ ആരംഭിച്ചു
  2. 1917 – ചമ്പാരനിലെ നീലം കർഷക സമരം

1918

  1. 1918 – അഹമ്മദാബാദിലെ തുണിമിൽ സമരം
  2. 1918 – ബേഡയിലെ കർഷക സമരം
  3. 1918 – ശ്രീ നാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചു.
  4. 1918 – സമദർശി പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.

1919

  1. 1919 – ഏപ്രിൽ 13 – ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല

1922

  1. 1922 നവംബർ 22- ടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചു

1924

  1. 1924 – സർവ്വമത സമ്മേളനം ആലുവ അദ്വൈത ആശ്രമത്തിൽ നടന്നു

1925

  1. 1925 മാർച്ച് 12- ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചു

1926

  1. 1926 – ശ്രീനാരായണ ഗുരു രണ്ടാമത് ശ്രീലങ്ക സന്ദർശിച്ചു.

1928

  1. 1928 – വിഗതകുമാരൻ മലയാള സിനിമ പുറത്തിറങ്ങിയ വർഷം
  2. 1928 – മലയാള മനോരമ ദിനപത്രമായ വർഷം

1934

  1. 1934 – രഞ്ജി ട്രോഫി ക്രിക്കറ്റ് ആരംഭിച്ചു.
  2. 1934 – ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ സ്ഥാപിതമായ വർഷം

1937

  1. 1937- മഹാത്മാ ഗാന്ധി വാർധാ വിദ്യാഭ്യാസ പദ്ധതി എന്ന ആശയം മുന്നോട്ട് വെച്ചു.

1952

  1. 1952 – നെഹ്റു ട്രോഫി ആരംഭിച്ച വർഷം

1954

  1. 1954 – രാജ്യസഭ ആ പേര് സ്വീകരിച്ച വർഷം
  2. 1954 -ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ വർഷം
  3. 1954 -മയ്യഴിയെ ഫ്രഞ്ച് ഭരണത്തിൽ നിന്ന് മോചിപ്പിച്ചു
  4. 1954 -ഇന്ത്യൻ ആണവോർജ്ജ വകുപ്പ് നിലവിൽ വന്ന വർഷം
  5. 1954 -ഇന്ത്യയും ചൈനയും പഞ്ചശീല കരാറിൽ ഒപ്പ് വെച്ചു
  6. 1954 -പട്ടം താണുപിള്ള തിരു കൊച്ചി മുഖ്യമന്ത്രിയായ വർഷം
  7. 1954 -എണസ്റ്റ് ഹെമിംഗ് വേ സാഹിത്യ നോബലിന് അർഹനായ വർഷം
  8. 1954- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടുത്തിയ വർഷം
  9. 1954 – മലയാള സിനിമ നീലക്കുയിൽ പുറത്തിറങ്ങിയ വർഷം

1961

  1. 1961 – ജ്ഞാനപീഠം പുരസ്കാരം ഏർപ്പെടുത്തിയ വർഷം
  2. 1961 – കേരളത്തിന്റെ സംസ്ഥാന ആഘോഷമായി ഓണത്തെ പ്രഖ്യാപിച്ച വർഷം

1965

  1. 1965 – ചെമ്മീൻ സിനിമ റിലീസ് ചെയ്ത വർഷം

1968

  1. 1968 – മട്ടാഞ്ചേരി ജൂതപ്പള്ളി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം
  2. 1968 – കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം

1969

1969 -ARPANET പ്രവർത്തനം ആരംഭിച്ച വർഷം

1975

  1. 1975 – കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം

1980

  1. 1980 – കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചിത്രജ്ഞലി സ്റ്റുഡിയോ സ്ഥാപിതമായ വർഷം

1981

  1. 1981 – കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം

1982

  1. 1982 – വൈക്കം മൂഹമ്മദ് ബഷീറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം

1984

  1. 1984 – തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

1992

  1. 1992 – ജെ.സി.ഡാനിയേൽ അവാർഡ് ഏർപ്പെടുത്തിയ വർഷം

1995

  1. 1995- എം.ടി.വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

1996

  1. 1996 – കേരളത്തിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആരംഭിച്ച വർഷം
  2. 1996 – കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്ലീഹുഡ് അവാർഡ് ലഭിച്ച വർഷം

1998

  1. 1998 -കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിൽ വന്നു.

2000

  1. 2000 – ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം

2001

  1. 2001 – മാതൃഭൂമി സാഹിത്യ പുരസ്കാരം ഏർപ്പെടുത്തി.

2004

  1. 2004 – മലയാറ്റൂർ പള്ളിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച വർഷം

2009

  1. 2009 ആഗസ്റ്റ് 26- വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കി.

2010

  1. 2010 ഏപ്രിൽ 1 – വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നു
  2. 2010 – ഇൻസ്റ്റഗ്രാം സ്ഥാപിച്ച വർഷം

LEAVE A REPLY

Please enter your comment!
Please enter your name here