PSC Mock
SCERT Class 10 : History Chapter 1
Topics : അമേരിക്കന്‍ സ്വാതന്ത്ര്യ സമരം,ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം,ചൈനീസ് വിപ്ലവംNo. of Question : 25
1 / 25
Category: SCERT STD 10 History Chapter 1
"ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുകയാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേകപൂർവ്വമായ പ്രവർത്തി" എന്ന് പ്രഖ്യാപിച്ച ലഘുലേഖയുടെ പേര് ?
2 / 25
ജോർജ് വാഷിംഗ്ടണിനെ കോണ്ടിനെന്റൽ സൈന്യത്തിൻറെ തലവനായി തെരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം ?
3 / 25
"ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്ക് നിരക്കുന്നതല്ല " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
4 / 25
താഴെപ്പറയുന്നവയിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
5 / 25
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയതാര് ?
6 / 25
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
7 / 25
ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കിയത് ?
8 / 25
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
9 / 25
അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്ന് ?
10 / 25
ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ച വർഷം?
11 / 25
പാരിസ് ഉടമ്പടിയെപ്പറ്റി താഴെപ്പറയുന്നതിൽ ശരിയായത് ഏതെല്ലാം ?
12 / 25
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?
13 / 25
കോമൺസെൻസ് എന്ന ലഘുലേഖ എഴുതിയതാര്?
14 / 25
സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ സംവിധാനം എന്ന ആശയം ലോകത്തിന് നൽകിയ വിപ്ലവം ?
15 / 25
അമേരിക്കൻ ഭരണഘടന തയ്യാറാക്കിയതാര് ?
16 / 25
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
17 / 25
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം രൂപം നൽകിയത് ആര് ?
18 / 25
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന അമേരിക്കൻ കോളനി ?
19 / 25
കുമാരനാശാൻറെ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം
20 / 25
താഴെപ്പറയുന്നവയിൽ മെർക്കന്റലിസ്റ്റ് നിയമത്തിൽ തെറ്റായത് ഏതെല്ലാം ?
21 / 25
"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കുവാൻ ഒരു ഗവൺമെന്റിനും അവകാശമില്ല" എന്ന് പറഞ്ഞതാര് ?
22 / 25
അമേരിക്കയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?
23 / 25
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം" ഈ വരികൾ കുമാരനാശാന്റെ ഏത് കവിതയിൽ നിന്നുള്ളതാണ് ?
24 / 25
ഇംഗ്ലീഷുകാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെടുന്നത് ?
25 / 25
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ച വിപ്ലവം ?
Your score is
The average score is 45%
Restart quiz